പാനൂർ: കല്ലിക്കണ്ടി തുവ്വക്കുന്നിലെ പരേതനായ ആശാന്റവിട (പുത്തൻ പുരയിൽ വടക്കയിൽ) അമ്മദിന്റെ ഭാര്യ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: അയിശു, ഖദീജ, നഫീസ, ജമീല, സുബൈദ, അബ്ദുല്ല (ഖത്തർ), അഷ്റഫ് (അധ്യാപകൻ, എൻ.എ.എം.എച്ച്.എസ്.എസ്, പെരിങ്ങത്തൂർ). മരുമക്കൾ: അമ്മദ് (തുവ്വക്കുന്ന്), എ.ടി കുട്ട്യാലി ഹാജി (കുളങ്ങരത്ത്), അമ്മദ് (കല്ലിക്കണ്ടി), കുഞ്ഞമ്മദ് (മുണ്ടത്തോട്), ഷാഹിദ (ചെറുപ്പറമ്പ്), സക്കീന (പാറാട്), പരേതനായ കുഞ്ഞമ്മദ് (വടക്കേ പൊയിലൂർ). സഹോദരങ്ങൾ: അമ്മദ് നടക്കേന്റവിട, മറിയം, അയിശു, കുഞ്ഞാമി, പരേതയായ പാത്തു. beeyathu hajjumma 80 Pnr
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.