രൂപേഷ്

കുറ്റ്യാടി: തൊട്ടിൽപാലം കരിങ്ങാട് പടികപ്പള്ളി (45) നിര്യാതനായി. ഭാര്യ: ജീജ. മക്കൾ: ആദിദേവ്, അളകനന്ദ. സഹോദരങ്ങൾ: രാജു, ഗോപി, സുജാത, രമണി, ഡാനി, സുലോചന, ബിന്ദു. മുഹമ്മദ്‌ ഹാജി കുന്ദമംഗലം: പുതിയ ബസ്​സ്റ്റാൻഡിൽ മൊബൈൽ ലാൻഡ്​ ഷോപ്പ് ഉടമ മുഹമ്മദ്‌ ഹാജി (62-അതൃമാൻ) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മൻസൂർ, മനാസ്, മസ്ന, മസ്‌റൂറ. മരുമക്കൾ: മുനീർ, നൗഫൽ, സുഹൈല, റസീന. സഹോദരങ്ങൾ: ആലി ഹാജി (ഹോട്ടൽ അൻഹാർ, കോഴിക്കോട്), അസ്സയിൻ ഹാജി (ഹോട്ടൽ ദീവാർ, കോഴിക്കോട്), അസീസ് (ഹോട്ടൽ പെരിയാർ, തിരുവമ്പാടി), മൊയ്തീൻ (കുന്ദമംഗലം പഞ്ചായത്ത് മുസ്​ലിം ലീഗ് ട്രഷറർ). നവ്യ വേളം: പുത്തലത്ത് പരവന്‍റെ മീത്തൽ ബാബുവിന്‍റെ മകൾ പി.എം. നവ്യ (20) നിര്യാതയായി. മാതാവ്​: റീന. സഹോദരി: നമിത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.