അഗതിമന്ദിരത്തിലാക്കി

അഗതിമന്ദിരത്തിലാക്കികുറ്റ്യാടി: കുറെ വർഷമായി തൊട്ടിൽപാലം ടൗണിൽ അന്തിയുറങ്ങുന്ന വാസുവിനെ സോറിയാസിസ് ബാധിതനായതിനാൽ അവശനായതിനെ തുടർന്ന് നിഴൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എടച്ചേരി തണൽ അഗതിമന്ദിരത്തിൽ പ്രവേശിപ്പിച്ചു. ബന്ധുക്കളെ വിവരമറിയിച്ചിട്ടും ഏറ്റെടുക്കാത്തതിനെ തുടർന്നാണ് നടപടിയെന്ന്​ ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. വി.പി. റനീഷ്, വി. പി. രാജു എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.