വത്സലൻ

മുഴപ്പിലങ്ങാട്: എടക്കാട് റെയിൽവേ സ്റ്റേഷന് സമീപം സായൂജ്യം നിവാസിൽ പുതിയാണ്ടി (72) നിര്യാതനായി. കണ്ണൂർ ജില്ല വ്യവസായ കേന്ദ്രം ജീവനക്കാരനാണ്​. ഭാര്യ: വസന്ത. മക്കൾ: വൈജേഷ് ദമാൻ, ജിതേഷ് (ഖത്തർ), പ്രജിഷ. മരുമക്കൾ: സുമോദ് (ദുബൈ), ദീഷണ, വിജിഷ. സഹോദരങ്ങൾ: ദാസൻ, ജയരാജൻ, നന്ദിനി, പരേതരായ പവിത്രൻ, പത്മിനി. സംസ്കാരം വെള്ളിയാഴ്ച 12 മണിക്ക് മുഴപ്പിലങ്ങാട് പൊതുശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.