ബേബി

ഇരിട്ടി: ആറളം അമ്പലക്കണ്ടിയിലെ പരേതനായ ഫിലിപ്പോസി​ന്‍റെയും മറിയാമ്മയുടെയും മകൻ നടുപ്പറമ്പിൽ (52) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ബിബിന (കുവൈത്ത്), രസ്‌ന (ബംഗളൂരു). സഹോദരങ്ങൾ: അന്നമ്മ, സണ്ണി, രാജു, ചെറിയാൻ, ബെന്നി, കുര്യൻ, വർഗീസ്, ബിനോയ്, ഷൈജു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കല്ലറ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.