വിദ്യാനഗർ: പടുവടുക്കം സഫ വില്ലയിൽ ആയിഷാബി (86) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് കൊറന്തോട്ടി. മക്കൾ: ബീഫാത്തിമ, ഖദീജ, പി.ടി. അബ്ദുൽറഹ്മാൻ, എം. അബ്ദുൽ അസീസ്, പരേതയായ നഫീസ. മരുമക്കൾ: സി.ബി. മുഹമ്മദ് (ചെങ്കള), കെ.എ. അഫ്സ (തളങ്കര), മജ്മ (മൈസൂരു), പരേതരായ അബ്ബാസ് മുസ്ലിയാർ (കോപ്പ), ബി.എം. അബ്ദുൽറഹ്മാൻ (കോപ്പ). സഹോദരങ്ങൾ: പരേതരായ അസൈനാർ (തളങ്കര), മുഹമ്മദ് (ചൂരി), അബ്ദുൽ റഹ്മാൻ (ചൂരി). 5cher25obit ayishabi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.