സുരേഷ്

മുക്കം: അഗസ്ത്യൻ മുഴി തടപ്പറമ്പിൽ കെട്ടുള്ളകണ്ടിയിൽ (55) നിര്യാതനായി. പിതാവ്​: പരേതനായ വേലായുധൻ. മാതാവ്​: സരോജിനി. ഭാര്യ: റീന. മക്കൾ: സുനന്ദ, സുജന, സുകന്യ. മരുമക്കൾ: ഷിബു, ഷാരൂൺ, സന്തോഷ്. ഷിജി മുക്കം: കാരശ്ശേരി അഴകത്തുപുറായി ഷിജി (34) നിര്യാതയായി. ഭർത്താവ്: രാജു. മകൻ: ധാർമിക്. പിതാവ്​: പരേതനായ കോരൻ. മാതാവ്​: ചിരുതക്കുട്ടി. സഹോദരങ്ങൾ: ചന്ദ്രൻ , രാജൻ, സീന, പരേതനായ അനീഷ്. ഖദീജ ഹജ്ജുമ്മ അരയങ്കോട്: ചെമ്പാട്ടുകുഴി പരേതനായ അയ്മു ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (81) നിര്യാതയായി. മക്കള്‍: മുഹമ്മദ്, ഇസ്മയില്‍, അബ്​ദുല്‍ മജീദ്, ആയിഷ. മരുമക്കള്‍: സുലൈഖ, സമീന, ഫൗസിയ, ആലി. മയ്യിത്ത് നമസ്​കാരം ഞായറാഴ്​ച രാവിലെ 8.30ന് അരയങ്കോട് ജുമുഅ മസ്ജിദിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.