ബാലൻ

തളിപ്പറമ്പ്: പട്ടുവം കയ്യംതടത്തെ മീത്തൽ (64) നിര്യാതനായി. മുൻ ചെത്ത് തൊഴിലാളിയാണ്. ഭാര്യ: പി.പി. വസന്ത മക്കൾ: എം. ബിജു (റിസപ്ഷനിസ്​റ്റ്​, തളിപ്പറമ്പ് സഹകരണ ആശുപത്രി), എം. ഷിജു, മരുമക്കൾ: സ്മിത കാഞ്ഞിരങ്ങാട് (റിസപ്ഷനിസ്​റ്റ്​, തളിപ്പറമ്പ് സഹകരണ ആശുപത്രി), സുജമോൾ (എളേരി). സഹോദരങ്ങൾ: ഭാസ്​കരൻ (ബക്കളം), ചന്ദ്രൻ (കൂവോട്), യശോദ (ബക്കളം), ചന്ദ്രി. പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.