അനന്തൻ

ഉരുവച്ചാൽ: പഴശ്ശി കാഞ്ഞിരത്തിൻകീഴിൽ മണിയോത്ത് (75) നിര്യാതനായി. ഭാര്യ: കെ.പി. രോഹിണി. മക്കൾ: സുഭാഷിണി, സുധീഷ്, സുജിന. മരുമക്കൾ: പി.കെ. രവീന്ദ്രൻ, സി. രാജീവൻ, ധനിഷ സുധീഷ്. സഹോദരങ്ങൾ: മണിയോത്ത് നാരായണി, മണിയോത്ത് ജാനകി. ananthan -Subair Uruvachal ജാനു ഉരുവച്ചാൽ: മാലൂർ ഇന്ദിര നഗറിലെ മു​േല്ലാളി ജാനു (80) നിര്യാതയായി. ഭർത്താവ്: പനമരത്ത് രാമൻ. മക്കൾ: മുല്ലോളി പത്മനാഭൻ, പ്രേമലത, അനിൽ, ബിജു(ബേക്കറി, ശാസ്ത്രിനഗർ), പരേതരായ വൽസൻ, ബാബു. മരുമക്കൾ: മമ്മാലി രാജു, പൊട്ടങ്കി ശാന്ത, പി. സുശീല, കെ. സിന്ധു, സിനി കാരായി. janu -Subair Uruvachal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.