അബ്​ദുറഹ്മാൻ

കാഞ്ഞിരോട്: കൂടാളി ബംഗണപ്പറമ്പിൽ ഹസീന കോട്ടജിൽ താമസിക്കുന്ന കാഞ്ഞിരോട് കുഞ്ഞിവളപ്പിൽ (അഷ്‌കൽ -78) നിര്യാതനായി. അബൂദബി കാഞ്ഞിരോട് മുസ്​ലിം ജമാഅത്ത് കമ്മിറ്റിയുടെ സ്ഥാപക നേതാവാണ്. ദീർഘകാലം അബൂദബി ഡിഫൻസിൽ ജോലി ചെയ്​തിരുന്നു. ഭാര്യ: പാറക്കൽ ലക്കൻറവിട ആയിഷ. മക്കൾ: അഷ്‌റഫ്‌, ഇർഷാദ് (ഇരുവരും സൗദി), നിയാസ് (കാഞ്ഞിരോട് മുസ്​ലിം ജമാഅത്ത് കമ്മിറ്റി അംഗം), നസീമ, റുക്‌സാന, ഹസീന. മരുമക്കൾ: റഫീഖ് (സൗദി), അഷ്‌റഫ്‌ മൗവ്വഞ്ചേരി (സൗദി), ഫാത്തിമ (ഇരിക്കൂർ), ഷാഹിന (കിണവക്കൽ), രജുവ (മായൻമുക്ക്), പരേതനായ കുനിയിൽ അസീസ്. സഹോദരങ്ങൾ: അബ്​ദുൽ ഖാദർ (ബീരൻകി ബസാർ, കൂടാളി), പരേതരായ മൊയ്​തീൻ, അബ്​ദുല്ല, പാത്തുമ്മ, ഖദീജ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.