********************വെള്ളച്ചി

വെള്ളച്ചി കുണ്ടംകുഴി: ബേഡഡുക്ക ബേളംതടുക്കത്തെ വെള്ളച്ചി (64) നിര്യാതയായി. ഭര്‍ത്താവ്‌: പരേതനായ നാരായണന്‍. മക്കള്‍: ശാലിനി നീലേശ്വരം, പ്രശാന്തിനി മാവുങ്കാല്‍. മരുമക്കള്‍: രാധാകൃഷ്‌ണന്‍ ചേടീ റോഡ്‌ (സെക്രട്ടറി,സി.പി.ഐ കാഞ്ഞങ്ങാട്‌ ലോക്കല്‍ കമ്മിറ്റി), പി.സി. രാജന്‍. സഹോദരങ്ങള്‍: നാരായണന്‍, കൃഷ്‌ണന്‍ (ഇരുവരും വെള്ളിക്കോത്ത്‌), പരേതരായ അമ്പൂഞ്ഞി, കാര്‍ത്യായനി, ബാലന്‍. KSD OBIT VELLACHI.jpg കദീശ ഹജ്ജുമ്മ ചൊക്ലി: മേക്കുന്നിലെ പരേതനായ പെരിഞ്ചേരിക്കണ്ടി കുഞ്ഞിമൂസ ഹാജിയുടെ ഭാര്യ മേക്കുന്നുമ്മൽ കദീശ ഹജ്ജുമ്മ (84) നിര്യാതയായി. മക്കൾ: ആയിഷ (മുസ്താഷ്), സഫിയ (നജാത്ത്), റുഖിയ, പരേതനായ മാപ്പിളപ്പാട്ട് ഗായകൻ ആബിദ് മേക്കുന്ന്. മരുമക്കൾ: നെല്ലിക്ക മുസ്തഫ, പി.കെ സുലൈമാൻ ഹാജി, കിഴക്കയിൽ സൂപ്പി. Kadisha Hajjumma (84) chokli മുഹമ്മദലി പാടിയോട്ടുചാല്‍: വയക്കരയിലെ എന്‍.എം. മുഹമ്മദലി (47) നിര്യാതനായി. ഭാര്യ: റംലത്ത്. മകന്‍: മുഹമ്മദ് റിജാസ്. സഹോദരിമാര്‍: ഫാത്തിമ, നസീമ, സബീദ, സറീന. KNR-OBIT-CHP1-MUHAMMADHALI ഏലിക്കുട്ടി കേളകം: കണിച്ചാർ കാളികയത്തെ പരേതനായ പുരയിടത്തിൽ ആൻറണിയുടെ ഭാര്യ ഏലിക്കുട്ടി (78) നിര്യാതയായി. മക്കൾ: മേരി, ശ്രീജ, സാലി, ജോസൂട്ടി, ഗ്രേസി. മരുമക്കൾ: ഫ്രാൻസിസ്, പരേതനായ റെജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കണിച്ചാർ സൻെറ് ജോർജ് പള്ളി സെമിത്തേരിയിൽ. elikkutty kelakam 78

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.