മാവൂർ: കൽപ്പള്ളി പാലക്കോട്ടുപറമ്പിൽ പരേതനായ ഹംസയുടെ ഭാര്യ (78) നിര്യാതയായി. മക്കൾ: സലീം, അബ്ദുൽ ലത്തീഫ്, സുബീർ. മരുമക്കൾ: സീനത്ത്, സുബൈദ, നജ്മുൽ മിഹ്റാ. ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് പാറമ്മൽ വലിയ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ. െട്രയിൻ തട്ടി മരിച്ചു കോഴിക്കോട്: അരക്കിണർ പനങ്ങാട് പറമ്പിൽ മിർഷാദ് മഹലിൽ പരേതനായ പി.ടി. ബഷീറിൻെറ (ഇസ്തിരി ബഷീർ, കുത്ത്കല്ല്) മകൻ ഇർഷാദ് (30) െട്രയിൻ തട്ടി മരിച്ചു. പന്നിയങ്കരയിൽ വെച്ച് റെയിൽ ക്രോസ് ചെയ്യുന്നതിനിടെയാണ് െട്രയിൻ തട്ടിയത്. ഭാര്യ: ജുബൈരിയ. മാതാവ്: പരേതയായ ഫൗസിയ. സഹോദരങ്ങൾ: മിർഷാദ്, ആഷിക്ക്. മാധവി അമ്മ നന്മണ്ട: ചീക്കിലോട്ടെ പരേതനായ കേളിച്ചൻകണ്ടി ഉക്കപ്പൻ നായരുടെ ഭാര്യ മാധവി അമ്മ (91) നിര്യാതയായി. മക്കൾ: ലക്ഷ്മി, ഉണ്ണി, ഭാസ്കരൻ, ശശിധരൻ, പരേതരായ രാമകൃഷ്ണൻ നായർ, ദേവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.