മാതമംഗലം: ദീർഘകാലം സി.പി.എം തുമ്പത്തടം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന തുമ്പത്തടത്തിലെ പി.വി. (66) നിര്യാതനായി. പരേതനായ കേശവൻ വൈദ്യരുടെയും പി.വി. ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: പി. കാർത്ത്യായനി. മക്കൾ: ലിജി, ലിജിന. മരുമക്കൾ: മഹേഷ് (കോറോം), ദിലീഷ് (ഏച്ചിലാംവയൽ). സഹോദരങ്ങൾ: ജാനകി, കമലാക്ഷി, ജനാർദനൻ, വിജയൻ, പരേതരായ നിർമല, മോഹനൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തുമ്പത്തടം പൊതുശ്മശാനത്തിൽ. Krishnan 66 mathamangalam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.