ചരമം

ബാലൻ നായർ കോവൂർ: പുൽപ്പറമ്പിൽ ബാലൻ നായർ (76) നിര്യാതനായി. റിട്ട. മെഡിക്കൽ കോളജ്​ ലൈബ്രറി ജീവനക്കാരനാണ്​. ഭാര്യ: മനാട്ട്​ ഗംഗാദേവി. മക്കൾ: സ്​മിത (മിംസ്​ ഹോസ്​പിറ്റൽ), സുജയ്​. മരുമകൻ: ഉണ്ണികൃഷ്​ണൻ. സഹോദരങ്ങൾ: ദാക്ഷായണിയമ്മ, സുമതി, പ്രേമരാജൻ, ചന്ദ്രശേഖരൻ, പരേതരായ ജാനകിയമ്മ, ഉണ്ണി നായർ. ശശീന്ദ്രൻ കോവൂർ: നൂഞ്ഞിയിൽ മീത്തൽ വി.പി. ശശീന്ദ്രൻ (64) നിര്യാതനായി. മക്കൾ: രജനീഷ്​, അശ്വതി. മരുമകൾ: വിജീഷ്​, ജിഷ്​മ. സഹോദരങ്ങൾ: പരേതനായ ബാലൻ ഗുരുക്കൾ, ശോഭിനി, കുഞ്ഞിലക്ഷ്​മി, സുരേഷ്​ബാബു, ഗിരീഷ്​ മണി, പ്രമീള.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.