മാഹി: ചാലക്കര എം.എൽ.എ റോഡിന് സമീപം കുഞ്ഞിപ്പറമ്പത്ത് ഹൗസിൽ പുതിയ കുളങ്ങര (75) നിര്യാതയായി. ഭർത്താവ്: കുഞ്ഞിപ്പറമ്പത്ത് അനന്തൻ. പരേതരായ ഗോവിന്ദൻെറയും പുതിയകുളങ്ങര മാതുവിൻെറയും മകളാണ്. മക്കൾ: സുരേന്ദ്രൻ, മോഹനൻ, സജിത. മരുമക്കൾ: സനില, ദിവ്യ, രാജേന്ദ്രൻ (തിക്കോടി). സഹോദരങ്ങൾ: ഭാസ്കരൻ, മനോഹരൻ, രമണി, പരേതനായ വത്സൻ. radha 75 mahe
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.