ദേവരാജൻ

ഇരിട്ടി: വിളമന ഉദയഗിരിയിലെ ചരുവിള പുത്തൻവീട്ടിൽ സി.വി. (മണി-70) ഗുജറാത്തിലെ ബറോഡയിൽ നിര്യാതനായി. കുടുംബസമേതം ഗുജറാത്തിലാണ‌് താമസം. ഭാര്യ: പുഷ്പ. മകൾ: അനില (അധ്യാപിക, മധ്യപ്രദേശ‌്). സഹോദരങ്ങൾ: യശോധരൻ, വിശ്വംഭരൻ, സുലോചന, രാജേന്ദ്രൻ, രാംദാസ്. സംസ‌്കാരം ബുധനാഴ‌്ച രാവിലെ 10ന‌് ബറോഡയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.