ഹംസ

ഫറോക്ക്: പേട്ടക്ക് വടക്കുവശം കുളങ്ങരപ്പാടം കൊടക്കാട്ട് കളത്തിങ്ങൽ (64) നിര്യാതനായി. ചുങ്കം മീൻ മാർക്കറ്റ് റോഡിലെ പച്ചക്കറി വ്യാപാരിയാണ്. ഭാര്യ: ആയിശ. മക്കൾ: റുബീന, സുൽഫത്ത്, സറീന, നാഫില. മരുമക്കൾ: ഷാഹുൽ ഹമീദ്, മുനീർ, റിയാസ്. സഹോദരൻ: പരേതനായ മൊയ്തീൻ കുട്ടി എന്ന ചെറിയത്. പരീക്കുട്ടി ഫറോക്ക്: പേട്ട തുമ്പപ്പാടം കൊളത്തിൽ ഡ്രൈവർ പരീക്കുട്ടി (78) നിര്യാതനായി. ഭാര്യ: കദീസക്കുട്ടി. മക്കൾ: അബ്​ദുൽ അസീസ് എന്ന കോയ, മുഹമ്മദ് മുസ്തഫ, അയ്യൂബ് ഖാൻ, സാജിത, റൈഹാനത്ത്, സലീന. മരുമക്കൾ: ഡ്രൈവർ ഹസ്സൻകോയ, ഷെരീഫ് കോയ (സി.പി ഹാർഡ്​വെയർ ഫറോക്ക്), ആയിഷ ബീവി, വാഹിദ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.