ജാനകി

ശ്രീകണ്ഠപുരം: കൊയ്യം പെരിന്തലേരിയിലെ വടക്കയിൽ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ആർപ്പാത്ത് നാരായണൻ. മക്കൾ: ശാന്ത, ബാലകൃഷ്ണൻ, രവി, രാധാകൃഷ്ണൻ, പ്രശാന്ത്. മരുമക്കൾ: സുജാത, ശ്രീജ, സവിത. സഹോദരങ്ങൾ: യശോദ (പാവന്നൂർ), ശാരദ, പരേതരായ കുഞ്ഞമ്പു, നാരായണൻ, കൃഷ്ണൻ, കുഞ്ഞിരാമൻ, മാധവി. സഞ്ചയനം ബുധനാഴ്ച. Janaki death SKPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.