ആയിശ

മുഴപ്പിലങ്ങാട്: തൈലക്കണ്ടി പിലാച്ചേരി (90) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കുട്ടി. മക്കൾ: ബീവി, ഖദീജ, റുഖിയ, അബ്​ദുസമദ് (ദുബൈ), സക്കീന, ഫൗസിയ. മരുമക്കൾ: അബ്​ദുല്ല, അഹമ്മദ്, അബൂബക്കർ, അബ്​ദുല്ലക്കുട്ടി, അബ്​ദുൽ റഹീം, ശരീഫ. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതുമണിക്ക് മുല്ലപ്രം ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT