രാമാനുജൻ

കോഴിക്കോട്: കോട്ടൂളി സരോജ് നിവാസിൽ പുത്തനായിൽ തിരുവോത്ത് (76) കോയമ്പത്തൂരിലെ വസതിയിൽ നിര്യാതനായി. ഭാര്യ: സുധ. മക്കൾ: രാഘു, ശ്രീദേവി. മരുമക്കൾ: പ്രവീൺ, സിന്ധു. അബൂബക്കർ പുതിയങ്ങാടി: ഷാഹിദാസ്​ ഹൗസിൽ കെ.ടി. അബൂബക്കർ (64) നിര്യാതനായി. വൃക്കരോഗത്തിനും പ്രമേഹത്തിനും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആഗസ്​റ്റ്​ മൂന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച നാലു മണിക്കായിരുന്നു മരണം. കെ.ടി. മുഹമ്മദി​ൻെറ സഹോദരി പുത്രനാണ്. ഏറെക്കാലം മസ്കത്തിലായിരുന്നു. പിതാവ്: പരേതനായ വി. കമ്മു. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ഷാഹിദ. മക്കൾ: അനുല അബൂബക്കർ, സമീർ അബൂബക്കർ. മരുമകൻ: സാലിം. സഹോദരങ്ങൾ: വി. മുഹമ്മദ്, അസ്മ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.