മാസ്റ്റർ പേരാമ്പ്ര: മുയിപ്പോത്ത് എം.എം യു.പി സ്കൂൾ മുൻപ്രധാനാധ്യാപകൻ പെരുവന (58 ) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: റയീസ്, രഹന. മരുമക്കൾ: നൗഷാദ്, നസ്മ. സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുറഹ്മാൻ, ഖദീജ, മർയം, പാത്തുമ്മ, പരേതരായ മായൻകുട്ടി മാസ്റ്റർ, അമ്മദ് മാസ്റ്റർ, കുഞ്ഞബ്ദുല്ല ഹാജി, ആമിന, ആയിഷ. ജയൻ കൂമ്പാറ: മേലേ കൂമ്പാറ തയ്യിൽ ജയൻ (49) നിര്യാതനായി. ഭാര്യ: ബിന്ദു ജയൻ ( ആശ വർക്കർ). മക്കൾ: അക്ഷയ് ജയൻ, അജയ് ജയൻ, അജിത് ജയൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.