ദേവി

മട്ടന്നൂർ: നായിക്കാലിയിലെ പുത്തൻപുരയിൽ (74) നിര്യാതയായി. ഭർത്താവ്: പരേതനായ വി.സി. രാമൻ. മകൾ: അനിത പി.പി (പഴശ്ശി സർവിസ് സഹകരണ ബാങ്ക്). മരുമകൻ: പരേതനായ എം.കെ. വിനോദ് കുമാർ. സഹോദരങ്ങൾ: ഗോവിന്ദൻ, കുമാരൻ, ശാന്ത, ലീല. devi mattannur പ്രേമരാജൻ തളിപ്പറമ്പ്: കൂവോട് തുരുത്തിയിലെ കരിക്കൻ പ്രേമരാജൻ (54) മുംബൈ നാസിക്കിൽ നിര്യാതനായി. അലൈഡ് ന്യൂ മാറ്റിക്സ്, ഗാലക്സി ടയേഴ്​സ് എന്നിവയുടെ ഉടമയാണ്. ഭാര്യ: ഉഷ (വെങ്ങര). മക്കൾ: അശ്വിൻ, അനുഷ്. സഹോദരങ്ങൾ: നാരായണൻ, ചന്ദ്രൻ, സുനിത, അനിത (പറശ്ശിനിക്കടവ്), പരേതനായ കരിക്കൻ ദാമോദരൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് കൂവോട് പൊതുശ്മശാനത്തിൽ. premarajan TLP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.