പടന്ന: ഓരി എ.കെ.ജി ക്ലബിന് സമീപത്തെ വ്യാപാരിയായിരുന്ന എം.വി. (60) നിര്യാതനായി. മാതാവ്: എം.വി. മാണിക്കം. ഭാര്യ: കെ.വി. സുമതി. മക്കൾ: സുജിത, സുജേഷ്. മരുമക്കൾ: വിമൽ (കുറ്റ്യാടി), നയന (വള്ളിപിലാവ്). സഹോദരങ്ങൾ: തമ്പായി, ചന്ദ്രൻ കരിവെള്ളൂർ, ലീല, സുമതി (കിഴക്കേമുറി), സുരേഷ്. പടം damodaran padanna 60
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.