ജാനകി

ഏഴിലോട്: എടാട്ട് എസ്.എൻ സ്കൂളിന് സമീപത്തെ കിഴക്കിനി കുഞ്ഞിരാമ​ൻെറ ഭാര്യ നടുവളപ്പിൽ (68) നിര്യാതയായി. മക്കൾ: ബാബു, സതീശൻ (ബിസിനസ്​), സുഭാഷിണി, പ്രകാശിനി. മരുമക്കൾ: രാജിനി(കുഞ്ഞിമംഗലം, തെക്കുമ്പാട്), ഷീജ (മാത്തിൽ), ഗണേശൻ (റേഷൻഷോപ്പ്, മാടായി), ഭാസ്കരൻ (പെയിൻറർ). സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാരായണി, ഗോവിന്ദൻ (റൈസ്മിൽ), പരേതരായ കാർത്യായനി, കൃഷ്ണൻ, ദാമോദരൻ. knd janaki 68

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.