കൊടിയത്തൂർ: ജീവകാരുണ്യ പ്രവർത്തകനും മത-സാമൂഹിക സംഘാടകനുമായ വളപ്പിൽ റഫീഖിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബർ ഫസൽ കൊടിയത്തൂർ, എം. അഹമ്മദ് കുട്ടി മദനി, കെ.പി. അബ്ദുറഹ്മാൻ, സി.പി. ബഷീർ, പി. ബഷീറുദ്ദീൻ, പി.സി. അബൂബക്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.