അലവിൽ: അലവിൽ ജുമാമസ്ജിദിന് സമീപം പരേതരായ അലിയുടെയും ഹലീമയുടെയും മകൻ എ. അഹമ്മദ് കുഞ്ഞി (65) നിര്യാതനായി. ഭാര്യ: വി.കെ. ആരിഫ. മക്കൾ: അമീറലി, അഷ്കറലി, മുഫാസ്. മരുമക്കൾ: നജ്‌വ, നസ്വീന. സഹോദരങ്ങൾ: അബ്ദുൽഖാദർ, മഹമൂദ്, സുബൈദ, സഫിയ, മുസ്തഫ, സത്താർ, സാഹിദ, സീനത്ത്. photo: obit ahammed kunji 65 alavil
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.