മടവൂർ: ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയികളെ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജില്ല പഞ്ചായത്ത് മെംബർ പി.ടി.എം. ഷറഫുന്നീസ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് പി. ജഅഫർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സലീന സിദ്ദീഖ്, വാർഡ് മെംബർമാരായ സോഷ്മ സുർജിത്ത്, വാസുദേവൻ, സ്കൂൾ മാനേജർ പി.കെ. സുലൈമാൻ, പി.ടി.എ വൈസ് പ്രസിഡൻറ് സലീം മുട്ടാഞ്ചേരി, പ്രധാനാധ്യാപകൻ ബഷീർ, എം. സിറാജുദ്ദീൻ, കെ. ജാബിർ, എം.പി. ഫാസിൽ, കെ. സ്വപ്ന, കെ.പി. അഫ്സൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം.കെ. രാജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.പി. സുബൈർ നന്ദിയും പറഞ്ഞു. ഫോട്ടോ: Cl kr Kdy-4 hss Chakalakkal ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയികൾക്കുള്ള അനുമോദന യോഗം ജില്ല പഞ്ചായത്ത് മെംബർ പി.ടി.എം. ഷറഫുന്നീസ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.