കുഞ്ഞിരാമൻ

നാറാത്ത്: ടി.സി. ​ഗേറ്റിനു സമീപം റിട്ട. എയർ ഇന്ത്യ ഉദ്യോഗസ്ഥൻ കെ.വി. (84) നിര്യാതനായി. പരേതരായ അപ്പ നായരുടെയും കവിണിശ്ശേരി മാതു അമ്മയുടെയും മകനാണ്. ഭാര്യ: കെ.വി. ശാന്ത. മക്കൾ: ഡോ. കെ.വി. ഷൈലി (കെ.എൽ.ഐ.സി കമ്പിൽ), കെ.വി. സുധ (എയർ ഇന്ത്യ), കെ.വി. സുധീർ (പോളണ്ട്). മരുമക്കൾ: കെ.വി. ദിവാകരൻ (എക്സ്​പോർട്ടർ ഫാഷൻ ഫബ്സ്), രാഗേഷ്, മർസാന. സഹോദരങ്ങൾ: കെ.വി. ഗോവിന്ദൻ, കെ.വി. കമല, കെ.വി. ജനാർദനൻ, ഡോ. കെ.വി. മുകുന്ദൻ, കെ.വി. രമ, കെ.വി. ലത, പരേതരായ കെ.വി. കുഞ്ഞിക്കണ്ണൻ, കെ.വി. കൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച. K V KUNHIRAMAN 84 narath death M V Balakrishnan Manorama Former Agent Narath Tel : 9446048965

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.