രവീന്ദ്രൻ

പിണറായി: കമ്പോണ്ടർ ഷോപ്പിന് സമീപം ലക്ഷ്മി നിവാസിൽ നാടക കലാകാരനും ബിലഹരി കലാ സംസ്കാരിക സമിതി പ്രവർത്തകനുമായ രയരോത്ത് (55) നിര്യാതനായി. ഭാര്യ: പൂജ (എറണാകുളം). പിതാവ്: ആർ. ശങ്കരൻ. മാതാവ്: പരേതനായ ധനലക്ഷ്മി. മകൻ: രാം മാധവ്. സഹോദരങ്ങൾ: ഉല്ലാസ്, സുധേന്ദു (എൽ.ഐ.സി ഓഫിസ്, കൂത്തുപറമ്പ്), അഡ്വ. രത്‌ന (കോഴിക്കോട്). സംസ്കാരം വെള്ളിയാഴ്ച 12ന് വീട്ടുവളപ്പിൽ. raveendaran 55 pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.