പാർവതിയമ്മ

അഞ്ചരക്കണ്ടി: പലേരിയിലെ കോലാരത്ത് (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ നമ്പ്യാർ. മക്കൾ: ഉഷ, പ്രേമജ. മരുമക്കൾ: പത്മനാഭൻ (റിട്ട. പ്രിൻസിപ്പൽ കല്യാശേരി ജി.എച്ച്.എസ്.എസ്), പരേതനായ കൃഷ്ണൻ നമ്പ്യാർ. സഹോദരങ്ങൾ: അമ്മാളുഅമ്മ (റിട്ട. അധ്യാപിക, അഞ്ചരക്കണ്ടി എച്ച്.എസ്.എസ്), ദേവകിയമ്മ (കയനി), ലീല (മുണ്ടലൂർ), പരേതരായ ബാലൻ നമ്പ്യാർ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ, ലക്ഷ്മിയമ്മ. obit paravathi amma 87 anjkdy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.