അയിശബി

അയിശബി കുമ്പള: ആരിക്കാടി ഓൾഡ് റോഡിലെ പരേതനായ മമ്മുഞ്ഞിയുടെ ഭാര്യ അയിശബി (68) നിര്യാതയായി. മക്കൾ: അബ്ദുല്ല, ഷാഫി (ഇരുവരും സൗദി), സക്കീർ (ജെൻസ് ഗാരേജ്), സുഹ്‌റ (ഉദ്യാവര), റംല (നെല്ലിക്കുന്ന്), ഷക്കീല (ഉദ്യാവര). മരുമക്കൾ: ഹനീഫ് (ഉദ്യാവര), മുഹമ്മദലി (നെല്ലിക്കുന്ന്), കമാൽ (ഉദ്യാവര), ഷിബു (ചെമ്മനാട്), ഷഫീന (ഉപ്പള ഗേറ്റ്), ഷാഹിന (കുമ്പള). സഹോദരിമാർ: എച്ച്.എം. കുഞ്ഞിബി മൊഗ്രാൽ, ഖദീജ മൊഗ്രാൽ, നഫീസ. ayishabi 68 kumbala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.