പള്ളിക്കുന്ന്: ഇടച്ചേരി വയലിൽ കുന്നത്തുമീത്തൽ ഹമീദിന്റെയും വയരൻപുറത്തെ വളപ്പിൽ ഖദീജയുടെയും മകൻ (64) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: റിഷിൻ (ഖത്തർ), ഷീത്ത് (ബംഗളൂരു). സഹോദരങ്ങൾ: അശ്റഫ്, സലാം, മുനീർ (വില്ലേജ് ഓഫിസർ, കണ്ണൂർ), താജുദ്ദീൻ, ഫൗസിയ. photo: obit rafeek 64 pallikkunnu മുകളിൽ കൊടുകണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.