നടരാജൻ

കാസർകോട്: പെരുമ്പള രാംസൺ വീട്ടിലെ എസ്.വി. (72) നിര്യാതനായി. ചിറ്റാരിക്കാൽ ഫോറസ്റ്റ് റിട്ട. ഓഫിസറായിരുന്നു. സി.പി.എം മുൻ പെരുമ്പള ലോക്കൽ കമ്മിറ്റി അംഗം, സി.പി.എം ബേനൂർ ബ്രാഞ്ച് സെക്രട്ടറി, പെരുമ്പള എ.കെ.ജി വായനശാല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സി.പി.എം ബേനൂർ ബ്രാഞ്ച് അംഗം, പെരുമ്പള സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. സി.കെ. രാമന്റെയും എസ്.വി. പാർവതിയുടെയും മകനാണ്. ഭാര്യ: കെ.വി. ഓമന. മക്കൾ: ഒ.എൻ. സജിത്ത്, രഞ്ജിത്ത് (യു.കെ). മരുമകൾ: പി.വി. നിഷ (കരിവെള്ളൂർ), സഹോദരങ്ങൾ: എസ്.വി. പ്രകാശൻ (കർഷക സംഘം പെരുമ്പള വില്ലേജ് സെക്രട്ടറി), ഇന്ദിര (സി.പി.എം പള്ളത്തിങ്കൽ ലോക്കൽ കമ്മിറ്റി അംഗം), പങ്കജം (മുൻ മുളിയാർ പഞ്ചായത്ത് അംഗം), എസ്.വി. അശോക് കുമാർ (കനിവ് പാലിയേറ്റിവ് ചെമ്മനാട് സോണൽ സെക്രട്ടറി), അമരാവതി (സി.പി.എം മുൻ കോളിയടുക്കം ബ്രാഞ്ച് സെക്രട്ടറി), പരേതരായ എസ്.വി. സുകുമാരൻ (സി.പി.എം മുൻ ഉദുമ ഏരിയ കമ്മിറ്റി അംഗം), എസ്.വി. ഗോപാലകൃഷ്ണൻ (സി.പി.എം പെരുമ്പള ലോക്കൽ മുൻ സെക്രട്ടറി). nadarajan -ratheesh kookkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.