കുഞ്ഞാലി

പിണങ്ങോട്: പഴയകാല ജമാഅത്തെ ഇസ്​ലാമി പ്രവർത്തകൻ വാഴയിൽ (83) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റഹ്മത്ത്, ദൈനുൽ ആബിദ്, ജഅ്​ഫറലി, ഖൈറുന്നിസ, റഈസ്, അജ്മൽ, ഫായിസ്, ഫസ്ന. മരുമക്കൾ: ഫൗസു, ഹാരിസ്, ലൈല, സജ്ന, ഷമീന, അസ്മിന. TUEWDD1 Kunjaali ഖദീജ മേപ്പാടി: കാപ്പംകൊല്ലി പരേതനായ എലിക്കോട്ടിൽ അബ്ദുൽ കരീമിന്‍റെ ഭാര്യ ഖദീജ (62) നിര്യാതയായി. മക്കൾ: അബദുൽ മജീദ്, ഷൈജു, മുഹമ്മദ് റാഫി, സാബിറ. മരുമക്കൾ: സജ്ന, ഷെറീന, ജംഷീന, മുനീർ. TUEWDD2 Khadeeja ഖദീജ നബീസ കണിയാമ്പറ്റ: മില്ലുമുക്ക് കളരിക്കുന്നിൽ താമസിക്കുന്ന ചോലക്കൽ നബീസ (69) നിര്യാതയായി. സഹോദരങ്ങൾ: ഹംസ ഇരിട്ടി, അബൂബക്കർ കാസർകോട്​, സുഹറ മില്ലുമുക്ക്. TUEWDD3 Nabeesa നബീസ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.