വിദ്യാനഗർ: കൊല്ലങ്കാന അർത്തല 'മന്ദാര' നിലയത്തിൽ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞപ്പ നായ്ക്. മക്കൾ: വിമല, ശിവ നായ്ക് (ക്ലാർക്ക്, റവന്യു വകുപ്പ്, കാസർകോട് കലക്ടറേറ്റ്), കുസുമ, കേശവ നായ്ക്, പരേതനായ അണ്ണയ്യ നായ്ക്, മരുമക്കൾ: ഈശ്വര നായ്ക് (ബന്തടുക്ക), വാരിജ (പെർള), ഭവാനി (ബായാർ), എം. ജനാർദന നായ്ക്, സുള്ള്യ (റിട്ട. എസ്.ബി.ഐ സീനിയർ മാനേജർ), ചന്ദ്രാവതി (മധൂർ). സഹോദരങ്ങൾ: കൊറഗു നായ്ക്, പരേതരായ അയ്ത്തു നായ്ക്, അപ്പണ്ണ നായ്ക് (മൂവരും വിട്ല). PARVATHI -Madhyamam Ksd
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.