പ്രവേശനോത്സവം

പെരുമണ്ണ: പഞ്ചായത്ത് തല അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. വി.ടി. മനോജ് അധ്യക്ഷത വഹിച്ചു. കെ.കെ. ഷമീർ മുഖ്യാതിഥിയായി. ഉപഹാരസമർപ്പണം ടി.എം ഷിറാസ് നിർവഹിച്ചു. സുരേഷ് മിത്ര മാജിക് ഷോ അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.