ചെറുവാടി: പഴംപറമ്പ് കാരയിൽ ആയിശക്കുട്ടിക്ക് രാഹുൽ ഗാന്ധി നിർമിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ നിർവഹിച്ചു. കെ.വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സി.ജെ. ആന്റണി,എം.ടി. അഷ്റഫ്, അഷ്റഫ് കൊളക്കാടൻ, കെ.ടി. മൻസൂർ, സുഫിയാൻ ചെറുവാടി, മറിയം, കുട്ടിഹസൻ, കരീം പഴങ്കൽ, ശിഹാബ് മാട്ടുമുറി, എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.