പ്രവേശനോത്സവം

ചേന്ദമംഗലൂർ: ഹെവൻസ് പ്രീ സ്കൂൾ സിജി പരിശീലക നസീബ ബഷീർ ഉദ്ഘാടനം ചെയ്തു. കെ.സി. മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ റംല ഗഫൂർ, പ്രിൻസിപ്പൽ ടി. നർഗീസ്, ഷൈമ മുജീബ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.