അനുശോചിച്ചു

കുറ്റ്യാടി: ഡി.സി.സി മെംബറും അധ്യാപകനുമായ പരപ്പുമ്മൽ കുഞ്ഞബ്ദുല്ല മാസ്റ്ററുടെ നിര്യാണത്തിൽ സർവകക്ഷി യോഗം . പി.പി. മൊയ്തു അധ്യക്ഷത വഹിച്ചു. അരയില്യത്ത് രവി, മുസ്‍ലിാം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, സി.പി.എം കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗം എം.കെ. ശശി, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കോരങ്കോട്ട് മൊയ്തു, പി.പി. ഖാദർ , പ്രേമരാജ് കായക്കൊടി, വി.കെ. വത്സരാജൻ, ടി.പി. മൊയ്തു, സന്ധ്യ കരണ്ടോട്, മുഹമ്മദ് സ്വാലിഹ്, ഒ.പി. മനോജൻ, പി. മൊയ്തു, പി.പി. അശോകൻ, ടി. മൊയ്തു, അനന്തൻ കെ. എന്നിവർ സംസാരിച്ചു. മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, ഷിജിൻ ഒ.പി, കെ.പി. രാജൻ, വി.എം. ചന്ദ്രൻ, അഹമ്മദ് പുന്നക്കൽ, ഐ. മൂസ, ഒ.ടി. നഫീസ, എം.കെ അമ്മത് മാസ്റ്റർ, പ്രമോദ് കക്കട്ടിൽ, സി.വി. കുഞ്ഞികൃഷ്ണൻ, കെ.ടി അബൂബക്കർ മൗലവി, മോഹനൻ പാറക്കടവ് എന്നിവർ . പരപ്പുമ്മൽ കുഞ്ഞബ്ദുല്ല മാസ്റ്ററുടെ നിര്യാണത്തിൽ ചേർന്ന സർവകക്ഷി അനുശോചന യോഗത്തിൽ അരയില്യത്ത് രവി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.