വെളിച്ചം

പടം....kz velicham ആയഞ്ചേരി ചീക്കിലോട്​ യു.പി സ്കൂളിലെ​ മാധ്യമം റീഡേഴ്​സ്​ ക്ലബ്​ '' പദ്ധതി സമർപ്പിച്ചപ്പോൾ. ഹെഡ്​മാസ്റ്റർ സി.എച്ച്​. മൊയ്തു, പി.ടി.എ പ്രസിഡന്‍റ്​ പുതുശ്ശേരി രാജൻ, ബി.ആർ.സി ട്രെയിനർ പി.എം. നിഷാന്ത്​, സ്റ്റാഫ്​ സെക്രട്ടറി അഷ്​റഫ്​ എന്നിവർ സംസാരിച്ചു. ഏരിയ കോഓഡിനേറ്റർ എടവന മൂസ പദ്ധതി വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.