വേളം: പഞ്ചായത്തുതല സ്കൂൾ അരമ്പോൽ ഗവ. എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് നഈമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് കെ.സി. മുജീബുറഹ്മാൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സി.പി. ഫാത്തിമ ഉപഹാരങ്ങൾ വിതരണം ചെയ്തു. ബി.ആർ.സി പ്രതിനിധി സനൂപ്, എസ്.എം.സി ചെയർമാൻ കരീം മാങ്ങോട്ട്, എം.പി.ടി.എ ചെയർപേഴ്സൺ ഷൈജി, എരമണ്ണിൽ മൊയ്തു, അനുഷ അശോക്, കെ. സബീർ, പി.കെ.സി. അസീസ് എന്നിവർ സംസാരിച്ചു. നൗഷാദ് വടക്കൻ മാജിക് ഷോ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് കെ.കെ. സുഗത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ.എം. മുഹമ്മദ് നന്ദിയും പറഞ്ഞു. പടം: വേളം അരമ്പോൽ ഗവ. എൽ.പി സ്കൂളിൽ നടന്ന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.