പിലാത്തറ: അറത്തിൽ വണ്ണാത്തിപ്പുഴയോരത്ത് 'നിലാ'യിലെ തളിപ്പറമ്പ് തൃച്ഛംബരം പൂക്കുളങ്ങര വീട്ടിൽ അഡ്വ. പി. (62) നിര്യാതനായി. തളിപ്പറമ്പ് ബാറിലെ സീനിയർ അഭിഭാഷകനാണ്. കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം മുൻ ട്രഷററാണ്. പരേതരായ ക്യാപ്റ്റൻ പി. കുഞ്ഞിക്കണ്ണൻ നായരുടെയും നാരായണിയമ്മയുടെയും മകനാണ്. ഭാര്യ: എ. സുഗതകുമാരി (റിട്ട. പ്രഫസർ, പി.ആർ.എൻ.എസ്.എസ് കോളജ്, മട്ടന്നൂർ). മക്കൾ: സിദ്ധാർഥ് (ബംഗളൂരു), ശ്രീനാഥ് (അഹ്മദാബാദ്). മരുമകൾ: ലക്ഷ്മി രാജൻ (അഡ്വർടൈസിങ് കമ്പനി, എറണാകുളം). സഹോദരങ്ങൾ: മുരളീധരൻ, വത്സല, പങ്കജാക്ഷൻ, ജയശീലൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തൃച്ഛംബരം പട്ടപ്പാറ ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.