ചെറുവത്തൂർ: പിലിക്കോട് പിലിക്കോട് വറക്കോട്ട് വയലിലെ (53) നിര്യാതനായി. കാങ്കോൽ,കാളീശ്വരം സ്വദേശിയാണ്. ഭാര്യ: എം.വി. അനിത. മകൻ: നവജൂത്. ലീല പള്ളിക്കുന്ന്: നിത്യാനന്ദ നഗറിലെ ശ്രീവിഹാറിൽ ലീല ദാസ്(83) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എൻ. ദാസ്. സഹോദരങ്ങൾ: പരേതരായ മുകുന്ദൻ, നളിനി, ലക്ഷ്മണൻ. സന്തോഷ് തളിപ്പറമ്പ്: കൂവോട് എ.കെ.ജി. സ്റ്റേഡിയത്തിന് സമീപത്തെ പി. സന്തോഷ് (54) നിര്യാതനായി. പിതാവ്: പരേതനായ ബാലൻ നായർ. മാതാവ്: കെ. ജയന്തി. ഭാര്യ: ഗീത. മക്കൾ: രാജേശ്വരി, പീയൂഷ്. സഹോദരങ്ങൾ: ഗീത (പാപ്പിനിശ്ശേരി), സജിത്ത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കൂവോട് ചേണിയൻകുന്ന് ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.