വനജ

കണ്ണൂർ: പുതിയാപ്പറമ്പ് തറമ്മല്‍ ഹൗസിൽ പ്രണവില്‍ കെ.പി. (69) നിര്യാതയായി. ഭര്‍ത്താവ്: തറമ്മല്‍ നാരായണന്‍ (റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയര്‍, മുന്‍ ഗസ്റ്റഡ് അസോ. സംസ്ഥാന ട്രഷറര്‍). മക്കള്‍: പ്രവീണ്‍ (ആര്‍കിടെക്ട്, ബംഗളൂരു), വീണ (അഡ്വ. കണ്ണൂര്‍). മരുമക്കള്‍: രജനി (ബംഗളൂരു), ലതീഷ് (സൗത്ത് കൊറിയ). സഹോദരങ്ങള്‍: വസന്ത, പ്രസന്നന്‍, പ്രദീപ്, രാജീവന്‍, സുദീപ്, ദിലീപ്, പ്രശാന്ത്, പരേതനായ ധനേശന്‍. മുൻ വ്യവസായമന്ത്രി കെ.പി. ഗോപാലന്റെ സഹോദരന്‍ കെ.പി. നാരായണന്റെ മകളാണ്. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് പയ്യാമ്പലത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.