പേരാവൂർ: പേരാവൂരിലെ മത്സ്യ വ്യാപാരി പടിക്കൽ (62) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: രജീഷ് (കേരള ബാങ്ക്, ഇരിട്ടി), രേഷ്മ. മരുമക്കൾ: സുമ, ഷനോജ് (വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂനിറ്റ് സെക്രട്ടറി). Padikkal Babu (62) മനോജ് കൂത്തുപറമ്പ്: അടിയറപ്പാറ പാറേമ്മൽ ഹൗസിൽ ലോറി ഡ്രൈവർ മനോജ് കേളോത്ത് (മനൂട്ടി- 48) നിര്യാതനായി. പരേതനായ കീലേരി ചാത്തുക്കുട്ടിയുടെയും പുതുശ്ശേരി നാരായണിയുടെയും മകനാണ്. ഭാര്യ: സുനിത. മകൾ: ആദിത്യ (വിദ്യാർഥിനി, ഗവ. ഹയർസെക്കൻഡറി സ്കൂൾ, കതിരൂർ). സഹോദരങ്ങൾ: ദിനേശൻ (ബംഗളൂരു), ശൈലജ, അജിത, പരേതരായ സുരേന്ദ്രൻ, അശോകൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിക്ക് വലിയവെളിച്ചം ശാന്തിവനത്തിൽ. Driver Manoj Keloth (Manootty - 48)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.