കുമ്പള: മൊഗ്രാൽപുത്തൂർ കടവിലെ പൂഴിത്തൊഴിലാളിയായിരുന്ന കുമ്പള ബദ്റിയ നഗർ മദീന മൻസിലിൽ എന്ന ഉമ്പു (55) നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കൾ: ഹൈദരലി, ബൽക്കീസ്. സഹോദരങ്ങൾ: മൊയ്തീൻ, മറിയമ്മ, പരേതരായ മുഹമ്മദ്, അബ്ദുൽ ഖാദർ. fakru umbu മറിയം കേളകം: അടക്കാത്തോട്ടിലെ ആദ്യകാല കുടിയേറ്റ കർഷകരിലൊരാളായ പരേതനായ വെട്ടിക്കൽ ദേവസ്യയുടെ ഭാര്യ മറിയം (95) നിര്യാതയായി. മക്കൾ: ജോസ്, ചാക്കോച്ചൻ, എൽസി, ലൂസി, ഏപ്പച്ചൻ, ലില്ലി, മേഴ്സി. മരുമക്കൾ: ബേബി, അന്നക്കുട്ടി, സിസിലി, ജോണി, ജോഷി, പരേതരായ ബേബി, തങ്കച്ചൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് അടക്കാത്തോട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. mariyam kelakam 95
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.