അലീമ

ചക്കരക്കല്ല്: പാനേരിച്ചാൽ പാനേരി മൊയ്തുവിന്റെയും ആയിഷയുടെയും മകൾ പാനേരി (70) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ്കുട്ടി. മക്കൾ: അൻവർ, സുബൈർ (ഇരുവരും ദുബൈ), നാസർ (ഷാർജ), സുബൈദ, സറീന. മരുമക്കൾ: സമീറ (പുറത്തീൽ), ഷഫീന (മുഴപ്പിലങ്ങാട്), ഷംന (കണയന്നൂർ), റഫീഖ് (ചാല), റഫീഖ് (പള്ളിപ്പൊയിൽ). obit aleema 70 chakkarakal പ്രസവത്തെ തുടർന്ന് യുവതി മരിച്ചു തൃക്കരിപ്പൂർ: പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇളമ്പച്ചി വിറ്റാക്കുളത്തെ വി.വി. ധനീഷിന്റെ ഭാര്യ കുന്നുംകൈയിലെ സജ്ന (25) ആണ് മരിച്ചത്. ഏതാനും ദിവസം മുമ്പാണ് പ്രസവ ചികിത്സക്കായി ഇവരെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നേരത്തെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഇവരുടെ കുഞ്ഞിനെയും നഷ്ടപ്പെട്ടിരുന്നു. കുന്നുംകൈയിലെ ശശി-നളിനി ദമ്പതിമാരുടെ മകളാണ്. സഹോദരൻ: സജിത് (കുന്നുംകൈ). സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് ചിറ്റാരിക്കാൽ മണ്ണാട്ടിക്കവലയിൽ. Ksd obit sajna elmbchi tkp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.