ശാന്തൻ

കണ്ണൂർ: പള്ളിക്കുളം ജ്യോതിയിൽ എം.കെ. (85- റിട്ട. എൻജിനീയർ, എം.ഇ.എസ്) നിര്യാതനായി. ഡോ. കുഞ്ഞിക്കണ്ണന്റെയും മുടത്തി ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: സതി കീച്ചിപ്പുറത്ത്. മക്കൾ: ഡോ. ജ്യോതി (ബംഗളൂരു), നീതി (യു.എസ്.എ). മരുമക്കൾ: അരുൺദാസ് (ബിസിനസ്, ബംഗളൂരു), ഉണ്ണികൃഷ്ണൻ (എൻജിനീയർ, യു.എസ്.എ). സഹോദരങ്ങൾ: പുഷ്പ (മൈസൂരു), പരേതരായ ഹരിദാസൻ മാസ്റ്റർ, ഡോ. രാമചന്ദ്രൻ (കണ്ണൻ ആശുപത്രി), വത്സൻ, ശ്രീജയൻ, മോഹനൻ. obit shantan 85 kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.