ഉദുമ: പള്ളിക്കര പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൻ അമ്പങ്ങാട്ടെ പി. (50) നിര്യാതയായി. സി.പി.എം തച്ചങ്ങാട് ലോക്കൽ കമ്മിറ്റിയംഗം, ജനാധിപത്യ മഹിള അസോസിയേഷൻ ഉദുമ ഏരിയ കമ്മിറ്റിയംഗം, എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ഉദുമ ഏരിയ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. പള്ളിക്കര പഞ്ചായത്ത് മുൻ അംഗമാണ്. ഭർത്താവ്: തമ്പാൻ നമ്പ്യാർ. മക്കൾ: പി. അമൃത, അനൂപ് (ഡി.വൈ.എഫ്.ഐ തച്ചങ്ങാട് മേഖല സെക്രട്ടറി), പി.അഞ്ജിത (ഡി.വൈ.എഫ്.ഐ അമ്പങ്ങാട് യൂനിറ്റ് പ്രസിഡന്റ്). മരുമകൻ: കിരൺരാജ് (നൈജീരിയ). സഹോദരങ്ങൾ: രാജേന്ദ്രൻ നമ്പ്യാർ, രത്നാകരൻ നമ്പ്യാർ, പാർവതി അമ്മ, കമല. padmini -Ratheesh Kookkal കാർത്യായനി പയ്യന്നൂർ: പിലാത്തറ പഴിച്ചിയിലെ മീത്തിലെ വീട്ടിൽ കാർത്യായനി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മകൻ: ബാലകൃഷ്ണൻ. മരുമകൾ: സീത. സഹോദരങ്ങൾ: നാരായണൻ, തമ്പാൻ, ബാലകൃഷ്ണൻ, പരേതനായ കുഞ്ഞപ്പൻ. Meethilveettil Karthiyani (82)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.