ബാലകൃഷ്ണൻ

കാഞ്ഞങ്ങാട്: സഹകരണ ബാങ്ക് മുന്‍ മാനേജറും മികച്ച സംഘാടകനുമായിരുന്ന സി. ബാലകൃഷ്ണന്‍ (68) നിര്യാതനായി. സി.പി.എം അജാനൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, കര്‍ഷക സംഘം ജില്ല കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ശ്യാമള. മക്കള്‍: ഡോ. നിതാന്ത്, ശബാന. c. balakrishnan -Nishana shakeebBM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.